ചിരിയാണ് ഇവളുടെ മെയിൻ!!!!! വൈറലായി ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾ.

കേരളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു യുവ നടിയാണ് ഹണി റോസ്. വളരെ കുറച്ച് സിനിമയിലാണ് താരം അഭിനയിച്ചിട്ടുള്ളത്. എന്നാൽ താരം അഭിനയിച്ച എല്ലാ സിനിമയും കേരളക്കരയിൽ വൻ വിജയയമായിരുന്നു. ഇപ്പോൾ മലയാളികളുടെ ഇഷ്ട്ട നായിക ആയിട്ട് മാറിയിരിക്കുകയാണ് താരം. മലയാളത്തിൽ പുറമെ തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷയിലും താരം തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. ഹോട്ട് വേഷങ്ങളും ഗ്ലാമർ വേഷങ്ങളും ചെയ്യാൻ താരത്തിന് പ്രത്യേക കഴിവ് തന്നെ ഉണ്ട്. കേരളത്തിൽ ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ ചെയ്യാൻ താരത്തെ പോലെ വേറെ ഒരു താരവും ഇല്ലെന്നതാണ് സത്യം.

സോഷ്യൽ മീഡിയയിൽ എന്നും വളരെ സജീവമാണ് താരം. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവാറുമുണ്ട്. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരുമോഡൽ കൂടിയാണ് താരം. ഇടക്കിടെ നിരവധി ഫോട്ടോ ഷൂട്ടുകൾ താരം നടത്താറുണ്ട്. അതൊക്കെ ആരാധകർക്കിടയിൽ വൻ വൈറലാവുകയും ചെയുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് തരംഗമായിരിക്കുന്നത്. കറുത്ത സാരിയിൽ അതീവ സുന്ദരിയായിട്ട് ഹോട്ട് ലുക്കിലാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെയ്ച്ചിരിക്കുന്നത്. ചിത്രങ്ങൾ വളരെ പെട്ടന് തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുകയാണ്.

2005ൽ ആണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയത്തിലേക്ക് കാലെടുത്തു വെച്ചത്. പിന്നീട് ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ മലയാളത്തിലും പുറത്തുമായി തിരക്കുള്ള ഒരുവനടിയാണ് താരം.