അഭയയുടെ സെക്സി ബോഡി ഷേപ്പിന് പിന്നിലെ രഹസ്യം ഇതാണ്… വർക്കൗട്ട് ചിത്രങ്ങളുമായി അഭയ ഹിരൺമയി

തൻറെ ഫിറ്റ്നസ് രഹസ്യമായ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അഭയ. ഒരു ഗായിക എന്നതിലുപരി സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ പങ്കാളി എന്ന നിലയിലാണ് അഭയ മലയാളികൾക്ക് കൂടുതൽ സുപരിചിതയായത്. ഭാര്യയെയും രണ്ട് ആൺമക്കളെയും ഉപേക്ഷിച്ച് അഭയയ്ക്ക് ഗോപി സുന്ദർ ജീവിച്ചത് 10 വർഷമാണ്. അതിനുശേഷം ഗോപി സുന്ദർ മറ്റൊരു ജീവിതം കണ്ടുപിടിച്ചു എങ്കിലും അഭയ അവരുടെ കരിയർ കെട്ടിപ്പടുത്തുയർത്തുകയായിരുന്നു.

ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അടിപൊളി ലുക്കിൽ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഭയ. ചുരുക്കം ചില സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളൂവെങ്കിലും അഭയ മലയാളികൾക്ക് വളരെയധികം സുപരിചിതമാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻഷിപ്പും, ബ്രേക്ക് അപ്പ്മെല്ലാം മലയാളികൾ ചർച്ചയാക്കിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറി.

അഭയയും ആയി പിരിഞ്ഞതിന് ശേഷം ഗോപി സുന്ദർ അമൃത സുരേഷിനെ വിവാഹം ചെയ്തു. ഈ ബ്രേക്ക് അപ്പ് അഭയയെ വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ വേദനകൾ ഒക്കെ മറികടന്ന് പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് അഭയ. പാട്ടിൽ മാത്രമല്ല മോഡലിങ്ങിലും താരം ചുവടുറപ്പിച്ചിരിക്കുകയാണ്.

താരം പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർ വൈറലാക്കി മാറ്റിയത്. ഇതിനു മുൻപ് താരം പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. മോഡലിങ്ങിലേക്ക് കടന്ന താരം ആദ്യമായി ഒരു വധുവിനെപ്പോലെ ഒരുങ്ങി എത്തിയ ചിത്രങ്ങളാണ് പങ്കുവെച്ചത്.