ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ താരമാണ് രാകുൽ പ്രീത്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ സിനിമയിൽ അരങ്ങേറുകയായിരുന്നു.2009 ൽ പുറത്തിറങ്ങിയ ഗില്ലി എന്ന കന്നട സിനിമയിലൂടെയാണ് താരത്തിന്റെ സിനിമ ജീവിതത്തിന്റെ തുടക്കം.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് തെലുങ്ക് തമിഴ് സിനിമയിലും താരം അരങ്ങേറി.
ഇന്നിപ്പോൾ ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് ഈ ഗ്ലാമർ താരം.ഹിന്ദി,തെലുങ്ക്,കന്നട,തമിഴ് സിനിമയിലും താരം അഭിനയിച്ചു.സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയിതുഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് ഒന്നെടുത് പറയേണ്ടതാണ്.ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്.
2023 ൽ ബൂ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഒരുപാട് സിനിമയിലും ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് താരത്തിന്.തന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.
ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ചിത്രങ്ങൾ.തിരക്കുകളിൽ നിന്നും മാറി നിന്ന് മാലിദ്വീപ്സിൽ അവധി ആഘോഷിക്കുകയായാണ് താരം.മഞ്ഞ നിറത്തിലുള്ള ബിക്കിനിയിൽ അതീവ ഹോട്ടായിട്ടാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കടിയിൽ വൈറലായിരിക്കുകയാണ്.