മലയാള സിനിമയിൽ ഒരുകാലത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ സുന്ദരിയായ നടിയാണ് നവ്യ നായർ.ഇഷ്ട്ടം എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി തന്റെ സിനിമ അഭിനയ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ തന്നെ താരത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്.
ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.എന്നാൽ നന്ദനം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത്.ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചു.
മലയാളത്തിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷയിലേക്ക് അരങ്ങേറുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും സജീവമാണ് ഈ താര സുന്ദരി.ഒരുപാട് ടെലിവിഷൻ പരിപാടികളിലും അവാർഡ് നിശകളിലും താരം തന്റെ ഡാൻസുമായി എത്താറുണ്ട് കൂടാതെ താരത്തിന് സ്വന്തമായി ഒരു ഡാൻസ് സ്കൂളുമുണ്ട്.
അഭിനയത്തിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്.വിവാഹ ശേഷമാണ് താരം സിനിമയിൽ നിന്ചുമ ഇടവേള എടുക്കുന്നത്.എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ മടങ്ങി വരുകയായിരുന്നു.ഒരുത്തി എന്ന സിനിമയിലൂടെയാണ് താരം വീണ്ടും സിനിമയിൽ സജീവമാകുന്നത്.രണ്ടാം വരവിലും പ്രേക്ഷകരുടെ പിന്തുണ താരത്തിന് ലഭിച്ചു.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് സോഷ്യൽ മീഡിയയിൽ മാത്രം ഒരുപാട് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.കിടിലൻ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ കാണാം.