ആരോഗ്യം സാധാരണ നിലയില്‍ ആയിട്ടില്ല !!! സൂര്യയ്ക്ക് രോഗം സ്ഥിരീകരിച്ചു
തമിഴകത്തിന്റെ നടിപ്പിന് നായകന് സൂര്യയ്ക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസം താരം തന്നെയാണ് ട്വിറ്ററിലൂടെ രോഗത്തെ ക്കുറിച്ച് അറിയിച്ചത്. നിരവധി പേരാണ് താരത്തിന്റ അസുഖം സുഖം പ്രാപിക്കട്ടെയെന്ന് അറിയിച്ചത്. താരത്തിന്റെ രോഗ വിവരം അറിയിച്ചതോടെ ആരാധകരും പരിഭ്രാന്തരായിരുന്നു. നിരവധി പേരാണ് താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കമന്റുകളിലൂടെ ചോദിച്ചെത്തിയത്. പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നായിരുന്നു ആരാധകര്‍ കമന്റുകളിലൂടെ അറിയിച്ചത്. താരംട്വിറ്ററില് കുറിച്ചത് ഇങ്ങനെയായിരുന്നു, എനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിക്കുന്നു. ഞാനിപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. ജീവിതം ഇതുവരെയും സാധാരണ നിലയില്‍ ആയിട്ടില്ല […]
ആരോഗ്യം സാധാരണ നിലയില്‍ ആയിട്ടില്ല !!! സൂര്യയ്ക്ക് രോഗം സ്ഥിരീകരിച്ചു Read More »