Trending News

ശാരീരികമായി ആണായി ജനിച്ചെങ്കിലും മാനസികമായി സ്ത്രീയായാണ് ഞാൻ വളർന്നത്, ചേച്ചിയുടെ പീരിയഡ്സ് ആഘോഷ വേളയിൽ പേലും ഞാൻ കരഞ്ഞു- രഞ്ജു രഞ്ജിമാർ

ട്രാൻസ്ജന്റർ സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ആളാണ് രഞ്ജു രഞ്ജിമാർ. തുടർച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തിൽ പിൻതള്ളപ്പെട്ട തന്നെ പോലുള്ളവരെ രഞ്ജു മുന്നോട്ട് കൊണ്ടു വന്നു. ഒപ്പം സ്വയം വളരുകയും ചെയ്തു. ഇപ്പോളിതാ കുടുംബത്തെക്കുറിച്ച് പറയുകയാണ് രഞ്ജു. കുറേ വർഷം കുട്ടികളില്ലാതിരുന്ന ശേഷമാണ് അമ്മ ചേച്ചിയെ പ്രസവിച്ചത്. അതിന്റെ പേരിലാണ് അമ്മ അച്ഛന്റെ വീട്ടിൽ നിന്നും പോന്നത്. എന്റെ അച്ഛന്റെ കുടുംബം ആരാണെന്ന് പോലും അറിയില്ല. കൊല്ലത്ത് ഒരു ഷോപ്പിൽ ഒരുമിച്ച് നിന്നാൽ പോലും അറിയില്ല. അമ്മയുടെ ബന്ധുക്കളെയേ […]

ശാരീരികമായി ആണായി ജനിച്ചെങ്കിലും മാനസികമായി സ്ത്രീയായാണ് ഞാൻ വളർന്നത്, ചേച്ചിയുടെ പീരിയഡ്സ് ആഘോഷ വേളയിൽ പേലും ഞാൻ കരഞ്ഞു- രഞ്ജു രഞ്ജിമാർ Read More »

എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ് ​ഗോപിയും രാധികയും, കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു- മോഹൻ ജോസ്

സുരേഷ് ഗോപിയുമായുള്ള ബന്ധത്തെക്കുറിച്ച് നടൻ മോഹൻ ജോസ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തനിക്കു മകൾ പിറന്നപ്പോൾ സിനിമാ രംഗത്തുനിന്നും ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നത് സുരേഷ്ഗോപിയും രാധികയുമായിരുന്നുവെന്ന് മോഹൻ ഓർത്തെടുക്കുന്നു. ‘‘വർഷങ്ങൾക്കു മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു. റൂംബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു

എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ് ​ഗോപിയും രാധികയും, കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു- മോഹൻ ജോസ് Read More »

ചക്കി അങ്ങ് ലണ്ടനിലും ജയറാം തമിഴ് പൊണ്ടാട്ടി, തമിഴ് സ്റ്റൈൽ നോക്കിയിരുന്ന് ഭർത്താവ് നവനീത്

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും എല്ലാം സമൂഹത്തെ പ്രമുഖർ ആണ് പങ്കെടുക്കാൻ എത്തിയത്. പാലക്കാട് സ്വദേശി ആണ് എങ്കിലും ലണ്ടനിൽ സ്ഥിരതാമസക്കാരൻ ആണ് നവനീത്. ഏകമകനായ നവ്‌നീത് പഠിച്ചതും വളർന്നതും എല്ലാം യുകെയിലാണ്. വളർന്നതെല്ലാം ബുദപെസ്‌റ്റ് എന്ന സ്ഥലത്താണെന്നും അദ്ദേഹത്തിന്റെ പിതാവിന് യുഎന്നിൽ ജോലിഎന്നും ജയറാം പറഞ്ഞിരുന്നു. കുട്ടിക്കാലത്തു പലപ്പോഴും അമ്മ പാർവതിയെ പോലും അമ്പരപ്പിക്കുന്ന തനി നാടൻ തമിഴ് സംസാരിക്കുന്ന

ചക്കി അങ്ങ് ലണ്ടനിലും ജയറാം തമിഴ് പൊണ്ടാട്ടി, തമിഴ് സ്റ്റൈൽ നോക്കിയിരുന്ന് ഭർത്താവ് നവനീത് Read More »

‘കിളി കൂടു കൂട്ടുന്നപോലെ ഞാൻ വച്ച വീട് ഇതാ നിലംപൊത്തി: മനസ്സിനുള്ളിൽ എവിടെയോ ഒരു വിങ്ങൽ’: വിഡിയോയുമായി ഭാ​ഗ്യലക്ഷ്മി

സ്വന്തമായൊരു വീട് സ്വപ്നം കണ്ട്, അതിനു വേണ്ടി കഷ്ടപ്പെട്ട് അതു സഫലമാക്കാൻ ശ്രമിക്കുന്നവർ ഏറെയാണ്. അങ്ങനെ ആഗ്രഹിച്ച് പണിത വീട് വർഷങ്ങൾക്കു ശേഷം വില്‍ക്കേണ്ടി വരികയും പൊളിക്കുന്നത് കാണേണ്ടി വരികയും ചെയ്തതിനെ കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ശബ്ദത്തിലൂടെ താൻ സ്വന്തമാക്കിയ വീടിന് സ്വരം എന്നായിരുന്നു ഭാഗ്യലക്ഷ്മി പേരു നൽകിയത്. ആ വീടിനു പിന്നിലെ കഷ്ടപ്പാടിനെ കുറിച്ചും വീടു സമ്മാനിച്ച അനുഭവങ്ങളെ കുറിച്ചുമൊക്കെ ഭാഗ്യലക്ഷ്മി വീഡിയോയിൽ പറയുന്നു. “കിളി കൂടു

‘കിളി കൂടു കൂട്ടുന്നപോലെ ഞാൻ വച്ച വീട് ഇതാ നിലംപൊത്തി: മനസ്സിനുള്ളിൽ എവിടെയോ ഒരു വിങ്ങൽ’: വിഡിയോയുമായി ഭാ​ഗ്യലക്ഷ്മി Read More »

ഇനി കൂടുതൽ ശ്രദ്ധിക്കും, ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്പനിയെ കുറിച്ചുള്ള അശ്ലീല പരാമര്‍ശം, ഉണ്ണിയോടും ഫാൻസിനോടും പരസ്യമായി മാപ്പ് പറഞ്ഞ് ഷെയ്ൻ നിഗം

കേരളത്തിന് അകത്തും പുറത്തും ഏറെ ആരാധകരുള്ള താരമാണ് ഷെയ്ൻ നിഗം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷൈനിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ആക്രമണങ്ങളും നടക്കുന്നുണ്ട്. പുതിയി ചിത്രം ലിറ്റിൽ ഹർട്ട്സിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ ഉണ്ണി മുകുന്ദനെതിരെ നടത്തിയ പരാമർശത്തെ തുടർന്ന് താരം വലിയ രീതിയിലെ സൈബർ ആക്രമണത്തിനാണ് ഇരയായത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം. ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈന്‍ ഉണ്ണിയോട്

ഇനി കൂടുതൽ ശ്രദ്ധിക്കും, ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്പനിയെ കുറിച്ചുള്ള അശ്ലീല പരാമര്‍ശം, ഉണ്ണിയോടും ഫാൻസിനോടും പരസ്യമായി മാപ്പ് പറഞ്ഞ് ഷെയ്ൻ നിഗം Read More »

കുഞ്ഞുങ്ങൾ വേണമെന്ന് വലിയ ആഗ്രഹമായിരുന്നു അവരുടെ പഠിപ്പിനെ കുറിച്ച് വരെ ആലോചിച്ചിട്ടുണ്ട്

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് ഇന്ന് എലിസബത്ത് ഉദയൻ എന്നാൽ ഈ ഒരു പേര് ഇന്ന് എല്ലാവർക്കും സുപരിചിതമാണെങ്കിലും ആദ്യമായി ഈ പേര് എല്ലാവരും കേൾക്കുന്നത് നടൻ ബാലയുടെ ഒപ്പമാണ് ബാലയുടെ രണ്ടാം ഭാര്യ എന്ന പേരിലാണ് എലിസബത്ത് ശ്രദ്ധ നേടിയത് തുടർന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു യൂട്യൂബ് ആയി മാറുകയും ചെയ്തിരുന്നു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരിലേക്ക് എത്തിക്കുവാൻ യാതൊരു മടിയും താരതനില്ല പലപ്പോഴും

കുഞ്ഞുങ്ങൾ വേണമെന്ന് വലിയ ആഗ്രഹമായിരുന്നു അവരുടെ പഠിപ്പിനെ കുറിച്ച് വരെ ആലോചിച്ചിട്ടുണ്ട് Read More »

കുടുംബത്തിന്റെ എല്ലാമെല്ലാം, അമ്മക്ക് ഷഷ്ടിപൂർത്തി, ആശംസകളുമായി അമൃതയും അഭിരാമിയും, ചേച്ചിക്കുട്ടി താനില്ലാതെ എന്തോ പോലെയെന്ന് അഭിരാമി, ആശംസകളുമായി സോഷ്യൽ മീഡിയ

ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും കുടുംബം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അമൃതയും പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയ്ക്കും പുറമേ അമൃതയുടെ അച്ഛന്‍ സുരേഷും അമ്മ ലൈലയും ഒക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പാപ്പുവിനൊപ്പമുള്ള വിശേഷങ്ങള്‍ പറഞ്ഞാണ് അമ്മൂമ്മ ലൈല രംഗത്ത് വരാറുള്ളത്. തങ്ങളുടെ നിഴലായി ഒപ്പമുള്ള അമ്മയ്ക്ക് പിറന്നാൾ അതും ഷഷ്ടിപൂർത്തി ആശംസകളുമായെത്തിയിരിക്കുകയാണ് അഭിരാമിയും അമൃതയും. അമ്മയ്ക്ക് അറുപതുവയസ്സായ സന്തോഷം അഭിരാമിയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ജനിച്ചതിനും .. ജീവിക്കുന്നതിനും .. പൊരുതുന്നതിനും ..

കുടുംബത്തിന്റെ എല്ലാമെല്ലാം, അമ്മക്ക് ഷഷ്ടിപൂർത്തി, ആശംസകളുമായി അമൃതയും അഭിരാമിയും, ചേച്ചിക്കുട്ടി താനില്ലാതെ എന്തോ പോലെയെന്ന് അഭിരാമി, ആശംസകളുമായി സോഷ്യൽ മീഡിയ Read More »

നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ, നീ എപ്പോളെലും ചിരിച്ചോണ്ട് മുന്നില്‍ വന്നു നില്കുമായിരിക്കും എന്ന് എപ്പോളും ഓര്‍ക്കാറുണ്ട്, നന്ദു മഹാദേവയെ കുറിച്ച് സീമ ജി നായർ

ക്യാന്‍സറിനോട് പോരാടിയെ നന്ദു മഹാദേവിനെ അറിയാത്തവര്‍ ഉണ്ടാവില്ല. നന്ദു തിരിച്ചുവരണം എന്ന് ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല. ഇപ്പോഴിതാ നന്ദു മരിച്ചിട്ട 1095 ദിവസങ്ങള്‍ കഴിഞ്ഞുവെന്ന് സീമ പറയുന്നു. ‘നന്ദൂട്ടാ ..മോനെ നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു ..ദിവസങ്ങള്‍ എണ്ണി എണ്ണി തള്ളി നീക്കുന്നു എന്ന് കേട്ടിട്ടില്ലേ ..നിന്നെ സ്‌നേഹിക്കുന്നവരുടെ അവസ്ഥ ഇത് തന്നെയാണ് ..പെറ്റമ്മ ലേഖ ആണെങ്കിലും നൂറ് കണക്കിന് അമ്മമാരായിരുന്നു മകന്റെ സ്ഥാനം കല്പിച്ചു നല്‍കിയിരുന്നത് ..അവരുടെ കണ്ണ് നീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല

നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ, നീ എപ്പോളെലും ചിരിച്ചോണ്ട് മുന്നില്‍ വന്നു നില്കുമായിരിക്കും എന്ന് എപ്പോളും ഓര്‍ക്കാറുണ്ട്, നന്ദു മഹാദേവയെ കുറിച്ച് സീമ ജി നായർ Read More »

ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ? അന്ന് ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത് ചെക്കനങ്ങട്ട് പൊരിച്ചു, അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം, മുടിയഴിച്ചിട്ട് തന്നെ ഇനിയും പാടും, സന്നിദാനന്ദന് പിന്തുണയുമായി ഹരിനാരായണന്‍

ഗായകന്‍ സന്നിധാനന്ദനെ അധിക്ഷേപിച്ച് യുവതി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വിഷയത്തില്‍ പ്രതികരണവുമായി ഹരിനാരായണന്‍. ഉഷാ കുമാരി എന്ന പ്രൊഫൈലില്‍ നിന്നായിരുന്നുസന്നിധാനന്ദന്റെ കുടുംബ ചിത്രം അടക്കം പങ്കുവച്ചുള്ള അധിക്ഷേപമുണ്ടായത്. ഇതിനെതിരെയാണ് ഹരിനാരായണന്‍ രംഗത്തെത്തിയിരിക്കുന്നത്. കാല്‍ച്ചുവട്ടിലെ കനലാണ് അവന്റെ കുരലെന്നും ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനമെന്നും അദ്ദേഹം പറഞ്ഞു. അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം. മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും, പാടിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക്ക കുറിപ്പില്‍ പറഞ്ഞു. 1994 ആണ് കാലം.പൂരപ്പറമ്പില്‍ ,ജനറേറ്ററില്‍ ,ഡീസലു

ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ? അന്ന് ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത് ചെക്കനങ്ങട്ട് പൊരിച്ചു, അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം, മുടിയഴിച്ചിട്ട് തന്നെ ഇനിയും പാടും, സന്നിദാനന്ദന് പിന്തുണയുമായി ഹരിനാരായണന്‍ Read More »

ജാസ്മിന്റെ പിആർ ഫാൻസ് അൻസിബയെ ഡിഗ്രേഡ് ചെയ്യുന്നതിന്റെ കാരണം ഇത്

ബിഗ് ബോസ് റിയാലിറ്റി ഷോ വളരെ ശക്തമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ പരിപാടിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ പുറത്ത് വളരെയധികം വിദ്വേഷകർ തന്നെയാണ് ജാസ്മിനെ കാത്തുനിൽക്കുന്നത് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ ജാസ്മിൻ വലിയ രീതിയിൽ തന്നെ സൈബർ ആക്രമണം നേരിടേണ്ടി വരുമെന്നുള്ളത് ഉറപ്പാണ്. എന്നാൽ ഇപ്പോൾ ജാസ്മിൻ ഫാൻസ് ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ അൻസിബേ ഡിഗ്രേഡ് ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ജാസ്മിന്റെ പിആർ ഫാൻസ് അൻസിബയെ ഡിഗ്രേഡ് ചെയ്യുന്നതിന്റെ കാരണം ഇത് Read More »

ലക്ഷക്കണക്കിന് വരുമാനം പോയി,  തളരരുത് തിരിച്ചു പിടിക്കണം !!!  സ്വാസികയ്ക്ക്  സപ്പോർട്ട് ആയി ആരാധകർ

മിനിസ്ക്രീൻ പരമ്പരങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സ്വാസിക വിജയ്. താരത്തിന്റെ വിവാഹവും തുടർന്നുള്ള വിശേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു സീരിയൽ കഥ പോലെ മനോഹരമായ പ്രണയകഥയാണ് നടിയുടെത്. ഒരു സീരിയലിൽ ലൊക്കേഷൻ വെച്ചിട്ടായിരുന്നു ഭർത്താവ് പ്രേമുമായി പരിചയപ്പെടുന്നത്.  പിന്നീട് പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് ആ ബന്ധം എത്തുകയുമായിരുന്നു. ഇപ്പോഴിതാ ഒരു ജീവിതത്തിൽ സംഭവിച്ച ഒരു ദുഃഖ വാർത്തയുമായാണ് നടി എത്തുന്നത്. ഏകദേശം മൂന്നു ലക്ഷത്തിൽ അധികം സബ്സ്ക്രൈബ് ഉള്ള താരത്തിന്റെ യൂട്യൂബ് ചാനൽ

ലക്ഷക്കണക്കിന് വരുമാനം പോയി,  തളരരുത് തിരിച്ചു പിടിക്കണം !!!  സ്വാസികയ്ക്ക്  സപ്പോർട്ട് ആയി ആരാധകർ Read More »

അവൾക്ക് മൂഡ്സിഗ്സ് ഉണ്ട് അതുകൊണ്ടായിരിക്കും ഇങ്ങനെ!!! കൊടിയ ശത്രുക്കൾ മിത്രങ്ങളായോ? ജാസ്മിന് സപ്പോർട്ട്മായി നോറ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ വേറൊരു തലത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഷോ ആരംഭിച്ചത് മുതൽ ഇന്നുവരെ നിരവധി വിവാദങ്ങളും ഹൗസിനോട് പൊട്ടിപ്പുറപ്പെടുകയാണ്. ഷോ തുടങ്ങുമ്പോൾ മുതൽ ഉയർന്നു കേൾക്കുന്ന പേരാണ് ജാസ്മിന്റെത്. കഴിഞ്ഞ രണ്ടു ദിവസം മുൻപ് കാണിച്ച കാര്യങ്ങൾ ഒക്കെ വലിയ രീതിയിൽ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചിരുന്നു. ഗബ്രിയുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് എത്തുമോ എന്ന ആശങ്ക ഹൗസിനുള്ളിലെ മത്സരാർതികൾ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ ലാലേട്ടൻ വന്നു ചോദിച്ചതും ഇരുവരും

അവൾക്ക് മൂഡ്സിഗ്സ് ഉണ്ട് അതുകൊണ്ടായിരിക്കും ഇങ്ങനെ!!! കൊടിയ ശത്രുക്കൾ മിത്രങ്ങളായോ? ജാസ്മിന് സപ്പോർട്ട്മായി നോറ Read More »