Celebrity News

അമ്മയുടെ പണപ്പെട്ട് കാക്കാൻ ഉണ്ണി മുകുന്ദൻ, ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

താര സംഘടനയായ ‘അമ്മ’യുടെ ട്രഷററായി നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്ക് എത്തുന്നത്. നേരത്തെ അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ നടൻ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായിരുന്നത് . അമ്മ അദ്ധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാലിന് ഇത് മൂന്നാം ഊഴമാണ്. അതേസമയം അമ്മ ജനറല്‍ സെക്രട്ടറി, വൈസ് […]

അമ്മയുടെ പണപ്പെട്ട് കാക്കാൻ ഉണ്ണി മുകുന്ദൻ, ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ Read More »

വസ്ത്രം മാറാന്‍ ഒരു മാര്‍ഗവുമില്ല, മുണ്ട് വലിച്ചുപിടിച്ചിട്ടുണ്ട്, നീ ഡ്രസ് മാറിക്കോ, സുകുമാരിയമ്മ പറഞ്ഞത് കേട്ട് വിറച്ചുപോയെന്ന് സീമ

സുകുമാരിയോടുള്ള പ്രത്യേക അടുപ്പത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി സീമ ജി. നായര്‍. സുകുമാരിക്കൊപ്പമുള്ള മറക്കാനാവത്ത ഒരു അനുഭവമാണ് സീമ തുറന്നു പറഞ്ഞിരിക്കുന്നത്. ലൊക്കേഷനിലെ അസൗകര്യങ്ങളെ തുടര്‍ന്ന് കാരവാനോ മുറിയോ ഇല്ലാതെ വസ്ത്രം മാറ്റിയതിനെ കുറിച്ചാണ് സീമ സഫാരി ടിവിയില്‍ സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. സുകുമാരിയമ്മയോട് എനിക്ക് കുറച്ച് കൂടെ അടുപ്പമുണ്ട്. സുകുമാരിയമ്മയില്‍ നിന്നും കണ്ട് പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അമ്മ ഒരു കെട്ട് പലഹാരവുമായാണ് ഷൂട്ടിന് വരിക. എല്ലാവര്‍ക്കും കൊടുക്കും. കിട്ടുന്ന പൈസയില്‍ പാതിയും ഓരോ സാധനങ്ങള്‍

വസ്ത്രം മാറാന്‍ ഒരു മാര്‍ഗവുമില്ല, മുണ്ട് വലിച്ചുപിടിച്ചിട്ടുണ്ട്, നീ ഡ്രസ് മാറിക്കോ, സുകുമാരിയമ്മ പറഞ്ഞത് കേട്ട് വിറച്ചുപോയെന്ന് സീമ Read More »

മകൾക്ക് കണ്ണന്റെ മുമ്പിൽ ചോറൂണ് നടത്തി വികാസും ഭാര്യയും, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയും കൂടെക്കൂട്ടി മാതൃകയാക്കി വികാസ്, ചിത്രങ്ങൾ കാണാം

മേക്കപ്പ് ആർട്ടിസ്റ്റ് വികാസിനും ഭാര്യ ഷെറിനും കുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ കുഞ്ഞിന്റെ ചോറൂണ് ചടങ്ങു ഗുരുവായൂർ കണ്ണന്റെ മുൻപിൽ നടത്തിയ സന്തോഷത്തിലാണ് വികാസും ഷെറിനും. ചോറൂണ് ദിവസം വികാസ് പങ്കിട്ട കുറിപ്പിങ്ങനെയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങൾ ഒന്നായിരുന്നു ഗുരുവായൂർ അമ്പലനടയിൽ എന്റെ കുഞ്ഞിന് ചോറൂണ് കൊടുക്കണമെന്നുള്ളത് ഉള്ളത് ആ ഭാഗ്യം എന്നെനിക്ക് നേടിത്തന്ന കൃഷ്ണനും ഗുരുക്കന്മാർക്കും മാതാപിതാക്കൾക്കും എന്റെ ഭാര്യക്കും എന്നെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു കോടി നന്ദിഞങ്ങടെ നാരായണയ്ക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും

മകൾക്ക് കണ്ണന്റെ മുമ്പിൽ ചോറൂണ് നടത്തി വികാസും ഭാര്യയും, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയും കൂടെക്കൂട്ടി മാതൃകയാക്കി വികാസ്, ചിത്രങ്ങൾ കാണാം Read More »

ആത്മജ, ചേട്ടനാവാൻ പോകുന്നു … ഞാൻ, പിന്നേം അച്ഛനാവാൻ … ദേവിക, രണ്ടാമതും അമ്മയാവാൻ … എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം

നടിയും അവതാരകയുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകനും ​ഗായകനുമായ വിജയ് മാധവും വിവാഹ​ശേഷമാണ് സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായതും യുട്യൂബ് ചാനലിൽ വീഡിയോകൾ നിരന്തരമായി പങ്കുവെച്ച് തുടങ്ങിയതും. ആത്മജ മഹാദേവ് ആണ് ഇവരുടെ ആദ്യത്തെ കണ്മണി. ഇപ്പോഴിതാ കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം കൂടി വന്നുവെന്നാണ് ദേവികയും വിജയും പറയുന്നത്. ‘നായികയ്ക്ക് ചെറിയ ഒരു വിശേഷം ഉണ്ട് … ആത്മജ, ചേട്ടനാവാൻ പോകുന്നു … ഞാൻ, പിന്നേം അച്ഛനാവാൻ … ദേവിക, രണ്ടാമതും അമ്മയാവാൻ … എല്ലാവർക്കും ഒരുപാട് സ്നേഹം

ആത്മജ, ചേട്ടനാവാൻ പോകുന്നു … ഞാൻ, പിന്നേം അച്ഛനാവാൻ … ദേവിക, രണ്ടാമതും അമ്മയാവാൻ … എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം Read More »

സച്ചി ഓർമയായിട്ട് 4 വർഷം, ഒന്നും പറയാൻ പറ്റുന്നില്ലെടാ സച്ചിയുടെ ഓർമ്മകളിൽ വേദനയോടെ സുഹൃത്ത് സുരേഷ് കൃഷ്ണ

മലയാളികൾ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകൻ സച്ചിയുടെ അവസാനത്തെ സിനിമയും. സിനിമ ദേശീയ അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ അത് കാണാൻ സച്ചി ഉണ്ടായിരുന്നില്ല.സംവിധായകൻ്റെ ഓർമ്മകളിലാണ് സിനിമാ ലോകം. മലയാളത്തിനു പറഞ്ഞുകൊടുക്കാന്‍ ഒരുപാട് കഥകളും തിരക്കഥയും ബാക്കി വെച്ചാണ് സച്ചിയുടെ മടക്കം. നാലാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകളിലാണ് സുഹൃത്തും നടനുമായ സുരേഷ് കൃഷ്ണ. സച്ചിയുടെ മരണം സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം ഒരിക്കലും വിശ്വസിക്കാനാവാത്ത ദുരന്തമാണ്. 13 വർഷമായി സിനിമയിൽ സജീവമായ സച്ചി പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യാനിരിക്കെയാണ് വിടവാങ്ങിയത്.

സച്ചി ഓർമയായിട്ട് 4 വർഷം, ഒന്നും പറയാൻ പറ്റുന്നില്ലെടാ സച്ചിയുടെ ഓർമ്മകളിൽ വേദനയോടെ സുഹൃത്ത് സുരേഷ് കൃഷ്ണ Read More »

എല്ലാം ‘സർപ്രൈസ്’ ആക്കി വച്ചു, അമല പോൾ അമ്മയായി! കുഞ്ഞ് ജനിച്ചിട്ട് ഒരാഴ്ച, കുഞ്ഞിന് പേരുമിട്ടു, ആശംസകളുമായി സോഷ്യൽ മീഡിയ

നടി അമലാ പോളിനും ഭർത്താവ് ജഗത് ദേശായിയ്ക്കും ആൺകുഞ്ഞു പിറന്നു. ജഗത് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അമലയുടെ ആരാധകരെ അറിയിച്ചത്. ജൂൺ 11നായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞു പിറന്നിട്ട് ഒരാഴ്ചയായെങ്കിലും ആ സന്തോഷവാർത്ത സർപ്രൈസായി വയ്ക്കുകയായിരുന്നു അമലയും ജഗതും. കുഞ്ഞും അമ്മയും വീട്ടിലേക്കെത്തിയ മൂഹൂർത്തം കോർത്തിണക്കി തയ്യാറാക്കിയ വീഡിയോ പങ്കിട്ടിരിക്കുകയാണ് ജഗത് ഇപ്പോൾ. കുഞ്ഞിന്റെ പേരും ജഗത് വെളിപ്പെടുത്തി. ഇളയ് (ILAI) എന്നാണ് കുഞ്ഞിനു പേരു നൽകിയിരിക്കുന്നത്. കുഞ്ഞിനേയും കൊണ്ട് വീട്ടിലെത്തിയ അമലയ്ക്കായി വലിയ സർപ്രൈസ് തന്നെ

എല്ലാം ‘സർപ്രൈസ്’ ആക്കി വച്ചു, അമല പോൾ അമ്മയായി! കുഞ്ഞ് ജനിച്ചിട്ട് ഒരാഴ്ച, കുഞ്ഞിന് പേരുമിട്ടു, ആശംസകളുമായി സോഷ്യൽ മീഡിയ Read More »

മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുകൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനമാണ് കേരളം, സുരേഷേട്ടന്‍ ജയിച്ചു വരുമ്പോള്‍ നല്ലൊരു പ്രതീക്ഷയുണ്ട്, സിപിഎം കാരനായ സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകൾ ചർച്ചയാകുന്നു

പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് സന്തോഷ് കീഴാറ്റൂര്‍. തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വിവാദങ്ങളിലും ചെന്നു പെട്ടിട്ടുണ്ട്. നടന്‍ ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്ത ഹനുമാന്‍ ജയന്തി ആശംസയ്ക്ക് കീഴില്‍ സന്തോഷ് കീഴാറ്റൂര്‍ കുറിച്ച പരിഹാസ കമന്റ് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ വിജയത്തില്‍ പ്രതികരിക്കുകയാണ് നടന്‍. ഒരു മനുഷ്യസ്‌നേഹി എന്ന നിലയില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും കേരളത്തിന്റെ മതേതരത്വം അദ്ദേഹം കാത്തുസൂക്ഷിക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് സന്തോഷ കീഴാറ്റൂര്‍ പറയുന്നത്. സുരേഷേട്ടനെ

മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുകൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനമാണ് കേരളം, സുരേഷേട്ടന്‍ ജയിച്ചു വരുമ്പോള്‍ നല്ലൊരു പ്രതീക്ഷയുണ്ട്, സിപിഎം കാരനായ സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകൾ ചർച്ചയാകുന്നു Read More »

‘ഇതിന് നിങ്ങൾക്ക് മാസത്തിലാണോ കൂലി? വല്ലാത്തൊരു ജീവിതം തന്നെ’, മാധ്യമ പ്രവർത്തകനോട് കയർത്ത് നിഖില വിമൽ

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് നിഖില വിമൽ. വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ തന്റേതായൊരിടം സ്വന്തമാക്കിയ നിഖില, നടത്താറുള്ള പല പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്. ചിലപ്പോൾ ഇതിന്റെ പേരിൽ വിമർശനങ്ങളും നേരിട്ടിട്ടുണ്ട് താരം. എന്നാലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സധൈര്യം തന്നെ നടി തുറന്നു പറഞ്ഞിട്ടുമുണ്ട് നിരന്തരമായി നിഖിലയുടെ അഭിമുഖങ്ങളും മറ്റും പങ്കുവെച്ച് നിരവധി ആളുകൾ രംഗത്തെത്തുക പതിവായിരുന്നു. വിവാഹത്തിന്റെ പേരിലും, രാഷ്ട്രീയത്തിന്റെ പേരിലും വരെ നിഖില വിമലിനെ പലരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശല്യം

‘ഇതിന് നിങ്ങൾക്ക് മാസത്തിലാണോ കൂലി? വല്ലാത്തൊരു ജീവിതം തന്നെ’, മാധ്യമ പ്രവർത്തകനോട് കയർത്ത് നിഖില വിമൽ Read More »

മകൻ അഭിമാനം, നാട്ടുകാർക്കൊപ്പമിരുന്ന് മകന്റെ വിജയം ടിവിയിൽ കണ്ട് കണ്ണ് നിറഞ്ഞ് ജിന്റോയുടെ അമ്മ

ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിജയ കിരീടം ചൂടിയിരിക്കുകയാണ് ജിന്റോ ബോഡി ക്രാഫ്റ്റ്. കാലടി സ്വദേശിയായ ജിന്റോ കപ്പുയർത്തിയ നിമിഷം ആ നാട്ടുകാരെ സംബന്ധിച്ചും അഭിമാനകരമായിരുന്നു. നാട്ടുകാർക്കൊപ്പമിരുന്ന് മകന്റെ വിജയം ടിവിയിൽ കാണുന്ന ജിന്റോയുടെ മാതാപിതാക്കളാണ് ഇപ്പോൾ ചർച്ചാ വിഷയം കാലടി മാണിക്യമംഗലത്തെ ജിന്റോയുടെ വീട്ടിൽ ബന്ധുക്കൾക്കൊപ്പം നാട്ടുകാരും തടിച്ചു കൂടിയിരുന്നു. മോഹൻലാൽ ജിന്റോയുടെ പേര് പ്രഖ്യാപിക്കുമ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് നാട്ടുകാർ ആ സന്തോഷവാർത്തയെ വരവേറ്റത്. പ്രാർത്ഥനകളോടെ കൈകൂപ്പി ദൈവത്തിനു നന്ദി പറയുകയായിരുന്നു ജിന്റോയുടെ അമ്മ.

മകൻ അഭിമാനം, നാട്ടുകാർക്കൊപ്പമിരുന്ന് മകന്റെ വിജയം ടിവിയിൽ കണ്ട് കണ്ണ് നിറഞ്ഞ് ജിന്റോയുടെ അമ്മ Read More »

ജിപിക്ക് ഇന്ന് പിറന്നാൾ, കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയെന്ന് ഗോപിക, കരയിപ്പിക്കുമോ എന്ന് ജിപി, ആശംസകളുമായി സോഷ്യൽ മീഡിയ

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന് തനിക്ക് തന്നെ അത്ഭുതമായി തോന്നുന്നു എന്ന് ഗോപിക പറയുന്നു. ‘എന്റെ ആള്‍ക്ക് ജന്മദിനാശംസകള്‍. ഈ ഒരാളില്ലാത്ത ജീവിതം നമുക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത വിധം എങ്ങനെയാണ് അയാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് എന്ന് ഞാന്‍ എപ്പോഴും ആശ്ചര്യപ്പെടുന്നു. കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ എത്രമാത്രം വീണുപോയി എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു. ജന്മദിനാശംസകള്‍ ചേട്ടാ. ശരിക്കും നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു’

ജിപിക്ക് ഇന്ന് പിറന്നാൾ, കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയെന്ന് ഗോപിക, കരയിപ്പിക്കുമോ എന്ന് ജിപി, ആശംസകളുമായി സോഷ്യൽ മീഡിയ Read More »

നമ്മള്‍ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായ രീതിയില്‍ മനസിലാക്കിയിട്ടില്ല, പങ്കാളി പറയുമ്പോഴാണ് പലപ്പോഴും നമ്മള്‍ ഇത്രയും ടോക്‌സിക് ആയിരുന്നുവെന്ന് അറിയുന്നത്; ഷൈന്‍ ടോം ചാക്കോ

താൻ ടോക്സിക്കാണെന്ന് പങ്കാളി പറയുമ്പോഴെ മനസിലാകൂ എന്നാണ് താരം പറയുന്നത്. ‘എൽജിബിറ്റിക്യൂ+’ കമ്യൂണിറ്റിയെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു ഷൈന്റെ മറുപടി. “നമ്മൾ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായി മനസിലാക്കിയിട്ടില്ല. പിന്നെയാണ് ഇതൊക്കെ മനസിലാക്കുന്നത്. ഒരാൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള അടുപ്പം പുറത്തൊരാൾ കാണുമ്പോൾ തന്നെ അവർക്ക് അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്, പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ. ഇത് മാറ്റിയെടുക്കണങ്കിൽ ആദ്യം നമ്മുടെ ഉള്ളിൽ തന്നെ മാറ്റം വന്നം. അങ്ങനെ വരുമ്പോൾ ഞാൻ തന്നെ പലകാര്യങ്ങളിലും

നമ്മള്‍ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായ രീതിയില്‍ മനസിലാക്കിയിട്ടില്ല, പങ്കാളി പറയുമ്പോഴാണ് പലപ്പോഴും നമ്മള്‍ ഇത്രയും ടോക്‌സിക് ആയിരുന്നുവെന്ന് അറിയുന്നത്; ഷൈന്‍ ടോം ചാക്കോ Read More »

മമ്മുട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ ഒരു പോസിറ്റീവ് വൈബ് കിട്ടും, അദ്ദേഹത്തെ നോക്കി നിന്ന് ഡയലോഗ് പറയാൻ പോലും മറന്ന് പോയിട്ടുണ്ട്, വാണി വിശ്വനാഥ് പറഞ്ഞത്

മലയാളത്തിൽ ആക്ഷൻ രംഗങ്ങളിൽ തിളങ്ങിയ താരമാണ് വാണി വിശ്വനാഥ്. ലേഡി പോലീസ് ഓഫീസറുടെ വേഷത്തിൽ താരത്തെ വെല്ലാൻ മലയത്തിൽ ഇതുവരെ ഒരു നായികമാർക്കും സാധിച്ചിട്ടില്ല. ദി കിങ്, ഇൻഡിപെൻഡൻസ്,മാന്നാർ മത്തായി സ്പീക്കിങ്, തുടങ്ങിയ ചിത്രങ്ങളെല്ലാം താരത്തിന്റെ അഭിനയ മികവ് വിളിച്ചോതുന്നവയായിരുന്നു. മറ്റ് അന്യഭാഷ ചിത്രങ്ങളിലും മികച്ച അഭിനയമായിരുന്നു വാണി കാഴ്ചവച്ചത്. നടൻ ബാബു രാജുമായുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തിൽനിന്നും മാറി നിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ സിനിമയിൽ കൂടെ അഭിനയിക്കാൻ ഇഷ്ട്ടമുള്ള നടൻ മമ്മൂട്ടിയാണെന്ന് പറയുകയാണ് താരം.

മമ്മുട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ ഒരു പോസിറ്റീവ് വൈബ് കിട്ടും, അദ്ദേഹത്തെ നോക്കി നിന്ന് ഡയലോഗ് പറയാൻ പോലും മറന്ന് പോയിട്ടുണ്ട്, വാണി വിശ്വനാഥ് പറഞ്ഞത് Read More »